User-agent:
Mozilla/5.0 (X11; Linux i686; rv:17.0) Gecko/20130803 Thunderbird/17.0.8
On ubuntu I saw that if you want your translation to be easily peer
reviewed you better get in touch with a team. So here it is. ഞാന്‍
അഭിജിത്ത്, Launch Pad-ഇല്‍ മുന്പേ മെമ്പറാണ്. ഉബുണ്ടു ബീറ്റ ടെസ്റ്റ് ടീമില്‍ അംഗമാണ്.
ഇംഗ്ലീഷില്‍ സ്പെല്ലിംഗില്ലെങ്ങറിയില്ലേലും സജഷന്‍സ് ഉപയോഗിച്ചു ശെരിയാക്കുന്നു. മലയാളം
തെറ്റുകൂടാതെ എഴുതാനറിയാം (എന്നാണെന്റെ വിശ്വാസം). ഈ ടീമില്‍ അംഗമാകാന്‍ താല്‍പര്യം ഉണ്ട്