← Back to team overview

ml-trans-coordinators team mailing list archive

തര്‍ജ്ജമ ചെയ്യാന്‍ താല്പര്യം ഉണ്ട്

 

ഞാന്‍ ഒരു പ്ലസ് 1 വിദ്യാര്‍ത്ഥിയാണ്. ഞാന്‍ എനിക്കു കഴിയുന്ന വിധം നിങ്ങളെ
സഹായിക്കാന്‍ തയ്യാറാണ്. ദയ്യവായി എനിക്കതിനുള്ള സാഹചര്യം ഉണ്ടാക്കി തരണം.
വിശ്വസാതയോടെ,

കരുണ്‍ജിത്ത് എം മേനോന്‍
-- 
This message was sent from Launchpad by
Karunjith (https://launchpad.net/~karunjithmmenon)
using the "Contact this team's admins" link on the Launchpad Malayalam
Translators team page (https://launchpad.net/~lp-l10n-ml).
For more information see
https://help.launchpad.net/YourAccount/ContactingPeople